ദോഹ: ഖത്തറിൽ ഇന്ന് (ഒക്ടോബർ 29)ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. വൈകുന്നേരം 6 മണി വരെതീരപ്രദേശങ്ങളിൽ പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.തലസ്ഥാനമായ ദോഹയിൽ ഇന്ന് ഉയർന്ന താപനില 34 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.തീരപ്രദേശങ്ങളിൽ തുടക്കത്തിൽ ദിശമാറി വീശുന്ന കാറ്റ് പിന്നീട് മണിക്കൂറിൽ 4 മുതൽ 14 നോട്ട് വേഗതയിൽ തെക്ക്-കിഴക്ക് / വടക്ക്-കിഴക്ക് ദിശയിലേക്ക് മാറും. ......
കൊല്ലം: പത്തനംതിട്ടയിലെ പഴകുളത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന പരാതിക്ക് പിന്നാലെ കൊല്ലം പത്തനാപുരത്തും സമാന ആരോപണം. പട്ടാഴി ഇരുപ്പാക്കുഴിയിൽ ഒന്നാം ക്ലാസുകാരനെ വെള്ളക്കാറിലെത്തിയ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. ......
ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജനവും പ്രത്യേക യോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ ഏറെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന ഒന്നാണ് ലക്ഷ്മി നാരായണ രാജയോഗം. ......
കോവളം: പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെയും വിഴിഞ്ഞം ചപ്പാത്തിലെയും സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സി. മായ (42) അറസ്റ്റിലായത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ. ......
ചെങ്ങന്നൂർ: റോട്ടറി ഡിസ്ട്രിക്ട് 3211-ഉം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷാ ഉദയകിരൺ-3 ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി, ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാല് നിർധന കുടുംബങ്ങൾക്ക് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ തറക്കല്ലിടീൽ ചടങ്ങ്
നടത്തി.
പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ
ജി. നായർ നിർവ്വഹിച്ചു.
ഡിസ്ട്രിക്ട് ചെയർമാനും മേജർ ഡോണറുമായ കേണൽ
കെ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ദിവ്യാംഗ കലോത്സവം ' നിറവ്' വെള്ളി രാവിലെ 9 ന് ചെറിയനാട് കുളിക്കാംപാലം ഇടവങ്കാട് ഓ ർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.
സജി ചെറിയാൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയാകും. ......
ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഭക്തർക്കുള്ള ഒരുക്കങ്ങൾക്കായി റെയിൽവേ ബോർഡ് 50 ലക്ഷം രൂപ അനുവദിച്ചതായി കൊടികുന്നിൽ സുരേഷ്
എം പി വാർത്താ സമ്മേളനത്തിലറിയിച്ചു.
മുൻകാലങ്ങളിൽ ഡിവിഷണൽ ഫണ്ട് ഉപയോഗിച്ച് നടത്തിയിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം ചരിത്രത്തിലാദ്യമായാണ് റെയിൽവേ ബോർഡ് നേരിട്ട് തുക അനുവദിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണം പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് താൽക്കാലിക സൗകര്യങ്ങൾക്കായി തുക വകയിരുത്തിയത്.
ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ......
പുത്തൂർ: ലോട്ടറിയിലൂടെ ലഭിക്കുന്ന ഒരു കോടി രൂപകൊണ്ട് ആദ്യം കടം വീട്ടണം. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ പുത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ ജി. ......
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒന്നിക്കുന്ന വൻകിട ആക്ഷൻ ചിത്രം 'കിംഗ്' രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലേക്ക്. 100-ലധികം സംഘങ്ങൾ അണിനിരക്കുന്ന തീപാറുന്ന റിംഗ് ഫൈറ്റുകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. ......